¡Sorpréndeme!

ലൂസിഫറിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ | filmibeat Malayalam

2018-06-22 251 Dailymotion

Mohanlal's Lucifer shooting starts July 18
പൃഥ്വിരാജിന്റെ കൂടെ എന്ന സിനിമയാണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. പിന്നാലെ രണം, മൈ സ്റ്റോറി എന്നിവയും റിലീസിനെത്തും. നിലവില്‍ ഏകദേശം സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാവുമെന്നായിരുന്നു സൂചന.